Y

YouLibs

Remove Touch Overlay

മാതൃദിനത്തിനപ്പുറം ഓരോ അമ്മയും ഒരു പാഠപുസ്തകമാണ് | Mothers Day | Geetha Gopi | Josh Talks Malayalam

Duration: 14:39Views: 3.4KLikes: 137Date Created: May, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: mustwatchtrendingsuccess storymotivation for successflowers1kodiprajanjosh talks malayalamkudumbasreekerala newsfailure malayalambestmotivationalvidemalayalammalayalam motivationovercoming challengeswork from homejosh talkmotivational speechkeralabusiness success malayalammalayalam newskerala womenwoman entrepreneur keralajosh talkssuccessmalayalam statusfailure motivationpbnoohmothers daydivyasiyermazhavilmanaorama

Description: പരിധികളില്ലാതെ സ്വപ്നം കാണൂ ജോഷ് Skills - നോടൊപ്പം - joshskills.app.link/snYny47VQpb ലോട്ടറി വിറ്റും,ചപ്പുചവറുകൾ ശേഖരിച്ചും, നാടക നടിയായും ജീവിതത്തിന്റെ രണ്ടു അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ ഒരുപാട് വേദനകൾ സഹിച്ച ഗീത എന്ന പെണ്കുട്ടിയിൽ നിന്നും, തന്റേടമുള്ള ചുറുചുറുക്കുള്ള ജീവിതം സ്വന്തമാക്കിയ ഇന്നത്തെ CDS Chairperson Geetha Gopi ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത്. പലവട്ടം പലരും ചവിട്ടിത്തേച്ചപ്പോഴും തന്റെ മക്കളെ നെഞ്ചോടു ചേർത്ത ഒരു fighter അമ്മയാണ് ഗീത ഗോപി. ചെയ്യാത്ത തൊഴിലുകൾ ഒന്നും തന്നെയില്ല. ഈ ചുറുചുറുക്കും ആത്മാർത്ഥതയും തന്നെയാണ് ഗീത ഗോപിയെ സ്ത്രീകൾക്കിടയിൽ പ്രമുഖയാക്കിയത് . ഈ 'അമ്മ നമ്മുടെ എല്ലാം അമ്മമാരുടെ പ്രതീകം തന്നെയാണ്. ഒരു പാട് വേദനകളുടെ ഒരു പാഠപുസ്ഥകം. There was a girl named Geeta who went through a lot of pain to sell the lottery, collect the garbage and become a drama actress, knocking the two ends of her life together.Today's CDS Chairperson Geetha Gopi tells her life story on Josh Talks. Geeta Gopi is a fighter mother who clings to her children even when they are trampled by many times. There are no jobs that are not done. It is this liveliness and sincerity that made Geeta Gopi prominent among women. This 'mother' is the symbol of all our mothers. A textbook of a lot of pain. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #kudumbasree #geethagopi #fighterwoman

Swipe Gestures On Overlay